സാരിത്തുമ്പും ചുരിദാർ ഷാളും കഴുത്തിൽ കുരുങ്ങി അപകടങ്ങളും മരണങ്ങളും സംസ്ഥാനത്തു വർധിക്കുന്നു. ബൈക്ക് യാത്രയ്ക്കിടെ വസ്ത്രം പിൻചക്രത്തിലുടക്കി അപകടമുണ്ടാകാറുണ്ട്. എന്നാൽ പർദ്ദ ഇട്ടു യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും പേടിയോടെ നോക്കുന്നത് .ശ്രദ്ധ കുറവ് തന്നെയാണ് ഈ അപകടത്തിനും കാരണം ..വീഡിയോ കാണാം ;
2019-01-16
