തിരുവനന്തപുരം: നിപാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് കേരള സര്‍ക്കാരിന്‍റെ ആദരം. ലിനിയോടുള്ള
ആദരസൂചകമായി സര്‍ക്കാരിന്‍റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ എന്നപേരില്‍ അറിയപ്പെടും.
ലോകാരോഗ്യ സംഘടനയും ഇക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ അംഗീകരിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
2019-01-25
