കൊച്ചി: പ്രമുഖ ഡിജിറ്റല്‍ പണമിടപാട് മേഖലയിലെ മുഖ്യ ദാദാക്കളായ പേയ്സ്വിഫ് ഫോണ്‍ പേയുമായി കൈകോര്‍ത്തു. ഈ ഒത്തുചേരലോടെ പേയ്സ്വിഫില്‍ ഫോണ്‍പേയിലൂടെ പണമടക്കാനുള്ള അവസരം ലഭ്യമാക്കുകയാണ്.
യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഫോണ്‍പേ വാലറ്റ് എന്നിവയിലൂടെ പേയ്സ്വിഫില്‍ പണമിടപാട് നടത്തനാകുന്നതാണ്. രാജ്യത്തുടനീളം 1320 ഓളം സ്ഥലങ്ങളില്‍ പേയ്സ്വിഫ് സ്വാധീനം അറിയിച്ചിട്ടുണ്ട്. ഈ ഒത്തുചേരലോടെ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പണമിടപാട് നടത്താന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *