ലോക്സഭ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് എണ്ണുന്നത് വര്‍ധിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്. നിലവില്‍ എണ്ണുന്നതിനേക്കാള്‍ 5 ഇരട്ടി എണ്ണണമെന്നാണ് കോടതി ഉത്തരവ്. ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ് നിലവിലെ രീതി. അത് അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റുകളുകള്‍ ആക്കി ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *