അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ പരിശീലകന്‍ ലയണല്‍ സ്കലോണിക്കിന് കാറപകടത്തില്‍ പരിക്ക്

അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ പരിശീലകന്‍ ലയണല്‍ സ്കലോണിക്കിന് കാറപകടത്തില്‍ പരിക്ക്. രാവിലെ സൈക്ലിങിന് ഇറങ്ങിയ സ്കലോണിക്കിന് എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ സ്കലോണിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാംപിളിന് പകരക്കാരനായി 2019 നവംബറിലാണ് സ്കലോണിക്ക് അര്‍ജന്‍റീനിയന്‍ കോച്ചായി സ്ഥാനമേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *