ന്യൂഡല്‍ഹി: ലോക്‌സഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ ബില്ലുകള്‍ അസാധുവാകുന്ന നടപടിക്രമത്തിന് മാറ്റമുണ്ടാകണമെന്ന നിര്‍ദേശവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 16-ാം ലോക്‌സഭയില്‍ പാസായ 22 ബില്ലുകള്‍ അസാധുവായി പോയെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ബില്ലുകള്‍ പാസാക്കാതെ മുടങ്ങി കിടക്കുന്നത് പാര്‍ലമെന്റിന് ഗുണം ചെയ്യില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
2019-06-22
