തൃശൂര്‍ : നരേന്ദ്രമോദിയുടെ രാഷ്ട്രീയം വികസനത്തിന്റെ രാഷ്ട്രീയമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി . ബി.ജെ.പി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും മുസ്ലീങ്ങളും തമ്മിലുള്ള അകല്‍ച്ച രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രമുഖ മുസ്ലീം നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *