തൃശൂര്‍ ചാവക്കാട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. മണിപ്പാൽ സർവകലാശാല വിദ്യാർഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്.കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളു.

തൃശൂരില്‍ മഴ ശമിച്ചു. ഇന്ന് പുലർച്ചെ മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *