മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സരോജനിയുടെ(63) മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ സരോജനിയുടെ മകന്റെ ഭാര്യ ഗീതു, ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പുറത്തെടുത്തത്.
2019-08-12
