ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ചിദംബരം രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം എവിടെയാണെന്ന് സൂചനയില്ല.
2019-08-21
