എന്‍എസ്‌എസിന്റെ ശരിദൂര നിലപാട് ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്‌എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം പറഞ്ഞു.

ചെറുവള്ളി എസ്‌റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *