കോഴിക്കോട്: മിക്സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. സൗദി അറേബ്യയിലെ റിയാദില്‍നിന്ന് വന്ന താമരശേരി സ്വദേശി മുഹമ്മദ് റൗഫ് കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായി
2019-11-17
