കോഴിക്കോട്: താമരശേരി ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിനു മുന്‍വശത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. രാത്രി നടന്ന മോഷണത്തില്‍ പണവും സാധനങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
2018-05-12

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications