കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 ആയി. ഇതില്‍ അഞ്ചുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.ബാക്കി 95 പേരാണ് ചികിത്സയിലുള്ളത്. 20 പേര്‍ക്ക് വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു. നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 847 പേരാണ് ക്യാമ്പുകളില്‍ നിരീക്ഷണത്തിലുള്ളത്.
2020-03-13

