കണ്ണൂര്‍: മാഹിയില്‍ കൊറോണ സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു . ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി . രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.
2020-03-18

