ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം 562 ആയി

ദോഹ: ഖത്തറില്‍ കോവിഡ്ബാധിതരുടെ എണ്ണം 562 ആയി. പുതുതായി 13 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 14, 845 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയവരിലും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപെട്ടവരിലും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *