തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി ലൈഫ് ഗാര്‍ഡുമാരും പോലീസും തെരച്ചില്‍ നടത്തിവരുകയാണ്.
2018-05-14

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications