ദുബൈ: കോവിഡ്​ ബാധിച്ച്‌​ ഒരു മലയാളി കൂടി ദുബൈയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സിറില്‍ റോയ്​ (58) ആണ്​ ​മരണപ്പെട്ടത്​. ഓട്ടോപാർട്സ് സെന്റര് എന്ന സ്​ഥാപനത്തിന്റെ പാര്‍ട്​ണര്‍ ആയിരുന്നു. സിറില്‍ ഡിക്രുസി​ന്റെയും ഇസബലി​ന്റെയും മകനാണ്​. ഭാര്യ: മേരി

Leave a Reply

Your email address will not be published. Required fields are marked *