തൃശൂർ∙ തൃശൂർ ഡിവൈഎഫ്‌ഐ ആദ്യ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ കെ.വി. പീതാംബരൻ അന്തരിച്ചു.സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. കുറച്ചു നാളായി അസുഖബാധിതനായിരുന്നു. ശനിയാഴ്‌ച രാത്രി 11.30ന്‌ അമല മെഡിക്കൽ കോളജ്‌ ആശുപത്രിയിലായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *