ജിദ്ദ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദീന്‍ എന്ന മാനു (41)ആണ് ജിദ്ദയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 267 ആയി.Share this post: Share on X (Twitter) Share on Facebook Share on LinkedIn Share on Email Share on WhatsApp Share on Telegram Share on SMS2020-06-27