ചെന്നൈ: തമിഴ്‌നാട്ടിലെ നിര്‍മാണമേഖലയില്‍ എംസാന്‍ഡിന്റെ ഉപയോഗം നാല്‍പത് ശതമാനം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നിര്‍മാണമേഖലയിലും ജനങ്ങളുടെ ഇടയിലും എംസാന്‍ഡിന്റെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിങ്കനലൂര്‍ എംഎല്‍എ എന്‍. കാര്‍ത്തികിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം സഭയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *