തൃശൂര്‍: ഔഡി കൊച്ചി ഷോറൂമില്‍ അപ്‌ഗ്രേഡ് ചലഞ്ച് നാളെയും മറ്റന്നാളും. പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് വിപണിവിലയേക്കാള്‍ ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ കൂടുതല്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് ഔഡി ഷോറൂം അധികൃതര്‍ പറഞ്ഞു.
വാഹനങ്ങള്‍ക്കായി സൗജന്യ ചെക്കപ്, പുതിയ ഔഡി കാറുകള്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ സൗകര്യം, ബൈ ബാക് ഗാരന്റി, ആകര്‍ഷകമായ വിലയില്‍ ആക്‌സസറികള്‍ എന്നിവ ഇതോടനുബന്ധിച്ചു നല്‍കും. നാളെയും മറ്റന്നാളും രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് മേള. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249412345.
