പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവന്ന് അടിച്ചു കൊന്നു; മൃതദേഹം തടാകത്തിൽ തള്ളി ” ഭർത്താവ് പിടിയിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. ഒരുവർഷം മുമ്പാണ് എൻജിനീയറായ പത്മയെ വേണുഗോപാൽ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി…. വീഡിയോ സ്റ്റോറി കാണാം

 

Leave a Reply

Your email address will not be published. Required fields are marked *