സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ വിജയമധുരം നുകർന്ന് ഇറാൻ

ഖത്തർ ലോകകപ്പിൽ വീണ്ടും എഷ്യൻ ടീമുകളുടെ പടയോട്ടം തുടരുന്നു. സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ വിജയമധുരം നുകർന്ന് ഇറാൻ. വീഴ്ത്തിയത് കരുത്തരായ വെ‌യ്‌ൽസിനെ(2–0). ഇൻജറി ടൈമിൽ റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവരാണ് ഗോൾ നേടിയത്. വെയ്‌ൽസിന്റെ ഗോളി ഹെൻസെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. യുഎസ്എയുമായുള്ള സമനിലയ്ക്കു പിന്നാലെ തോൽവി വഴങ്ങിയതോടെ വെ‌യ്ൽസിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചപ്പോൾ ഇറാൻ പ്രതീക്ഷ നിലനിർത്തി.

fifa-world-cup-2022-iran-beat-10-man-wales-2-0

Leave a Reply

Your email address will not be published. Required fields are marked *