നാളെ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അടിമാലിക്കര, മാനിപുരം ടൗണ്‍, വൈക്കര, വൈകുന്നേരം മൂന്നു വരെ നട്ട് സ്ട്രീറ്റ്, വടകര പഴയ സ്റ്റാന്‍ഡ് പരിസരം, വീരഞ്ചേരി ,ആശാ ഹോപ്പിറ്റല്‍ , നാവം കുളം, കേരള ക്വയര്‍ ,താഴെ അങ്ങാടി, കസ്റ്റംസ് റോഡ്, ആവിക്കല്‍, കുരിയാടി, വൈകുന്നേരം അഞ്ചു വരെ കുളങ്ങരത്താഴ, കരണ്ടോട്, വടയം, മാവുള്ളച്ചാല്‍, പൂക്കോട്ടുംപൊയില്‍, ടികെസി റോഡ് , ചട്ടമുക്ക്, എഴുത്തോലക്കുനി, രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പന്നിക്കോട്, മാട്ടു മുറി, പഴം പറമ്പ്, പൊറ്റമ്മല്‍, നെല്ലിക്കാപറമ്പ്, രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വണ്ടിപ്പേട്ട, പുളിക്കല്‍ ലൈന്‍, ചക്കോരത്ത്കുളം, അയ്യപ്പന്‍ക്കാവ്, അല്‍ഫ വുഡ് വര്‍ക്‌സ്, രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സ്‌പേസ്മാള്‍, എഡ്യൂമാര്‍ട്ട് , ഇന്റര്‍ സിറ്റി ആര്‍ക്കേഡ്, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ ചേവരമ്പലം പാറോപ്പടി റോഡ്, തോട്ടില്‍ പീടിക, ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഫ്രാന്‍സിസ് റോഡ്, പരപ്പില്‍, മുഖദാര്‍, മണന്തല റോഡ്, കാരാട്ട് റോഡ് , പൊറ്റങ്ങാടി റോഡ്, നടക്കാവ് ക്രോസ് റോഡ്, പോലീസ് സ്റ്റേഷന്‍ പരിസരം, ഗേള്‍സ് ഹൈസ്‌കൂള്‍, പി എംജി ഓഫീസ്, യു.കെ ശങ്കുണ്ണി റോഡ്, മൃഗാശുപത്രി പരിസരം, കവിത അപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *