വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഉമ്മയോടൊത്ത് വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി. പറപ്പൂര്‍ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. കെെവരി ഇല്ലാത്ത തോട്ടില്‍ നിന്നും കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള തോട്ടില്‍ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്നിശമന സേനയും മീഞ്ചന്ത സ്‌കൂബ ഡെെവിംഗ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *