ബെഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി എ മൊയ്തീന്‍ നിര്യാതനായി. 81 വയസായിരുന്നു. 19951999 ജെ എച്ച് പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നു മൊയ്തീന്‍. 19902002 കാലയളവില്‍ എം എല്‍ സിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *