ന്യൂഡല്‍ഹി: 2019ല്‍ ബിജെപി ജയിച്ചാല്‍ ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കുമന്ന് ശശി തരൂര്‍ എംപി. ഇന്ത്യയില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും.അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി.

2019ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്താനാകുമെന്നും ശശി തരൂര്‍ പറഞ്ഞു. പാക്കിസ്താന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് ബിജെപി

തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്ത് വന്നു. പാകിസ്ഥാന്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. തരൂരിന്റെ പ്രസ്താവന ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നുമാണ് ബിജെപി വക്താവ് സാംബിത് പാത്രയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *