കൊച്ചി: സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന്‍ 120 രൂപയാണ് കുറഞ്ഞത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications