കോഴിക്കോട് : കേരളത്തിലെ മുൻനിര ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് നെറ്റ്വർക്കായ മൈജിയിൽ കിടുമാറ്റം ഓഫർ ഏപ്രിൽ 18 മുതൽ 21 വരെ നടക്കും. പഴയതോ പ്രവർത്തന രഹിതമായതോ ആയ ഗാഡ്ജെറ്റോ, അപ്ലയൻസസോ കൈമാറി പുതിയവ സ്വന്തമാക്കുമ്പോൾ ആകർഷകമായ എക്സ്ചേഞ്ച് ബോണസ്, ഓരോ 10000 രൂപയുടെ മൊബൈൽ ഫോൺ ടാബ്ലറ്റ് പർച്ചേസിനും 1000 രൂപ ക്യാഷ്ബാക്കും മൈജി കിടുമാറ്റം ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കും.
പഴയ മൊബൈൽ ഫോണുകൾ , ടാബ്ലെറ്റുകൾ എന്നിവ ആകർഷകമായ ഓഫറിൽ കൈമാറാം. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ, ഷഓമി എന്നിങ്ങനെ പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും പ്രമുഖ ബ്രാൻഡുകളുടെ ടാബ്ലറ്റുകൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിൽ വാങ്ങാനുള്ള സൗകര്യവും മൈജി നൽകുന്നുണ്ട്.
എല്ലാ ലാപ്ടോപ്പ് ബ്രാൻഡുകളും മൈജി സ്പെഷ്യൽ പ്രൈസിൽ ലഭിക്കുന്നതിനൊപ്പം കിടുമാറ്റം ഓഫറിൽ ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 4498 രൂപ വിലയുള്ള വയർലെസ്സ് മൗസും ഹെഡ്സെറ്റും സൗജന്യം. ടി.വി കൾ പർച്ചേസ് ചെയ്യുമ്പോൾ ഓരോ 10000 രൂപക്കും 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും . ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട്, സ്മാർട്ട് 4K, ഗൂഗിൾ, ആൻഡ്രോയിഡ്, FHD, OLED എന്നിങ്ങനെ വിവിധ ടി.വി മോഡലുകൾ ലഭ്യമാണ്.
ഏപ്രിൽ ചൂടിന് ആശ്വാസമേകാൻ വൺ ടൺ 3 സ്റ്റാർ, 1.5 ടൺ 3 സ്റ്റാർ എ.സി മോഡലുകൾ മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ പ്രൈസിൽ സ്വന്തമാക്കാം , മറ്റ് മോഡലുകളിൽ സ്പെഷ്യൽ പ്രൈസ്, ഏറ്റവും കുറഞ്ഞ ഇ.എം.ഐ എന്നിങ്ങനെ ഓഫറുകൾ ലഭിക്കും. അഞ്ചിന്റെ പൈസ പോലും മുടക്കാതെ സീറോ ഡൗൺ പേയ്മെന്റിൽ 2024 ലെ ലേറ്റസ്റ്റ് മോഡൽ എ.സി കൾ വാങ്ങാൻ ഉള്ള അവസരവും ഇപ്പോഴും ലഭ്യമാണ്.
ഡബിൾ ഡോർ റെഫ്രിജറേറ്റർ, സിംഗിൾ ഡോർ റെഫ്രിജറേറ്റർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ മറ്റെങ്ങും ലഭിക്കാത്ത സ്പെഷ്യൽ പ്രൈസിലും ലഭിക്കും.സെമി ഒാട്ടോമാറ്റിക്ക്, ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്കും സ്പെഷ്യൽ പ്രൈസ് ലഭ്യമാണ്.
പുതു തലമുറക്ക് മാറ്റി നിർത്താൻ കഴിയാത്ത ഡിജിറ്റൽ അക്സസറീസ്, വീട്ടമ്മമാർക്ക് പ്രിയങ്കരമായ കിച്ചൺ അപ്ലയൻസസ് എന്നിവയിൽ 75 % വരെ ഡിസ്കൗണ്ടാണ് മൈജി ഈ ഓഫറിലൂടെ നൽകുന്നത്.
മൈജി കിടുമാറ്റത്തിനൊപ്പം ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉല്പന്നങ്ങൾ വാങ്ങാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം , വാറന്റി പിരിയഡ് കഴിഞ്ഞാലും ഒരു വർഷം അഡീഷണൽ വാറന്റി നല്കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റുകൾ വെള്ളത്തിൽ വീണാലും, കളവ് പോയാലും, ഡിസ്പ്ലേ പൊട്ടിയാലും, നിങ്ങളുടെ പ്രൊഡക്ടിന്റെ എന്ത് തരത്തിലുള്ള ഫിസിക്കൽ ഡാമേജുകൾക്കും പ്രൊട്ടക്ഷൻ പ്ലാനിന്റെ പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, എന്നിങ്ങനെ മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും മികച്ച കസ്റ്റമർ കെയറും വില്പ്പനാനന്തര സേവനവും മൈജിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും ഹോം അപ്ലയൻസസിനും സുതാര്യവും സുരക്ഷിതവുമായ സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും എല്ലായിടത്തും സുസജ്ജം.
ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

