August 28, 2026
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ്...
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ മൂന്നിടങ്ങളില്‍ ഭീകരരുമായുള്ള ഏറ്റമുട്ടല്‍ തുടരുന്നു. ബഡ്ഗാ​വി​ല്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍...
തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്....
ന്യൂഡല്‍ഹി: മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയാണ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണുക. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം...
കൊച്ചി: കെഎസ്ആര്‍ടിസി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ...
ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി വിവാഹിതയും പത്തുവയസ്സുള്ള കുട്ടിയുടെ മാതാവുമായ അദ്ധ്യാപിക ഒളിച്ചോടിയതായി സംശയം. ഇരുവര്‍ക്കും വേണ്ടി മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച സംഭവത്തില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍...
ന്യൂഡല്‍ഹി: ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റീസായി നിയമിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക്...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാനമന്ത്രാലയം. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയഉദ്യോഗസ്ഥര്‍ മികച്ച സംവിധാനങ്ങളാണ്...