August 28, 2026
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം കുറിച്ചു....
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് സി.പി.എം നീങ്ങുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നിലനില്‍പ്പിനായുള്ള പോരാട്ടത്തിനു തയാറെടുക്കുകയാണ് പി.കെ.ശശി പി.കെ.ശശിക്കെതിരെ...
ന്യൂഡല്‍ഹി: ആധാറിനെതിരായ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചകളും മറ്റും നിരീക്ഷിക്കാനുള്ള ഏകീകൃത തിരിച്ചറിയില്‍ അതോറിട്ടിയുടെ നീക്കത്തില്‍ സുപ്രീംകോടതി വിശദീകരണം തേടി. ഇതിനായി സ്വകാര്യ ഏജന്‍സിയെ ക്ഷണിച്ചുള്ള...
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നല്‍കുന്നത് ഉറപ്പാക്കാന്‍ വൈദ്യുതി മന്ത്രി എം.എം.മണി വിളിച്ചുചേര്‍ത്ത യോഗം ബഹളത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു....
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നാണ് അവര്‍...
പത്തനംതിട്ട:ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് സന്നിധാനം മുതല്‍ പമ്പവരെ നിര്‍മാണം നടക്കുന്നത്. അതനുസരിച്ച് പമ്പയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് പെരുമഴയില്‍ മണ്ണടിഞ്ഞത്. 2010ല്‍ തയാറാക്കിയ...
തിരുവനന്തപുരം: ഇന്ധനവിലവര്‍ധനക്കെതിരായ യു.ഡി.എഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍ കേരളത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ. പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ദുരിതാശ്വാസപ്രവര്‍ത്തനത്തെ...
സിയോള്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരന് സ്വര്‍ണം. പുരുഷന്‍(ജൂനിയര്‍)മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍...