August 27, 2026
ചെന്നൈ: എംകെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് എംകെ സ്റ്റാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ...
കോഴിക്കോട്: സൗത്ത് ബീച്ചില്‍ തള്ളാനായി കൊണ്ടുവന്ന അറവുമാലിന്യം ലോറിസഹിതം നാട്ടുകാര്‍ പിടികൂടി. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന് ദുര്‍ഗന്ധമുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നതു കണ്ടാണ് നാട്ടുകാര്‍ക്ക്...
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര അന്താരാഷ്ട്ര സര്‍വ്വീസുകളും നാളെ മുതല്‍ പുനരാരംഭിയ്ക്കുമെന്ന് സിയാല്‍...
ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ഇന്ന് തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും...
ഇറ്റാവ : പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവ്. പാര്‍ട്ടി എന്തെങ്കിലും ചുമതലകള്‍...
മുണ്ടക്കയം: കഞ്ചാവ് കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ വളര്‍ത്തുനായയെ അഴിച്ചുവിട്ടു കടിപ്പിച്ച കേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍.മുണ്ടക്കയം, പാറേലമ്ബലത്തിനുസമീപം കല്ലുതൊട്ടി പുരയിടത്തില്‍ സാജന്‍(കൊച്ചുചെറുക്കന്‍40)നെയാണ് കാഞ്ഞിരപ്പളളി ഡിവൈഎസ്പി...
ന്യൂഡല്‍ഹി: ചരിത്ര രേഖകളില്‍ അടയാളപ്പെടുത്താനായി ഇന്ത്യയിലെ ആദ്യ ജൈവ ഇന്ധന വിമാനം പറന്നുയര്‍ന്നു. ചത്തീസ്ഗഡിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ അധ്വാനത്തില്‍ വിളഞ്ഞ ജെട്രോഫ ചെടിയുടെ...
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. ചൊവാഴ്ച്ച പുലര്‍ച്ചെ 12 മുതല്‍...