കൊളറാഡോ: ആലിപ്പഴം ദേഹത്തുവീണ് പതിനാല് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ മൃഗശാലയിലാണ് ആലിപ്പഴം വീണത്. സംഭവത്തില്‍ മൃഗശാലയിലെ രണ്ട്...
ഇടമലയാര്‍ : മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടി അണക്കെട്ട് തുറന്നു വിടാന്‍ കെ.എസ്.ഇ. ബി...
സാന്‍ ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപപ്പായ ആന്‍ഡ്രോയിഡ് പി ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ ഈ...
ആവി പറക്കുന്ന ഒരു കപ്പ് കാപ്പി കാലത്ത് തന്നെ കിട്ടിയാലോ? ഒരു ദിവസത്തെ ഉന്‍മേഷമുള്ളതാക്കാന്‍ അതുമതിയല്ലേ? കാപ്പി കുടിച്ചാല്‍ ഓര്‍മ്മ ശക്തിയുണ്ടാകും, ഹൃദയാരോഗ്യത്തിനും...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. വൈകുന്നേരം...
കൊച്ചി: സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന കേരള പൊലീസിന്റെ രീതി എക്‌സൈസും തുടങ്ങിയോന്ന് ഹൈക്കോടതി. എക്‌സൈസ് തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി...
അട്ടപ്പാടി: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോര്‍ട്ട്. മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ്...
ബ്യൂണോസ് എയേര്‍സ്: കൈക്കൂലിക്കേസില്‍ അര്‍ജന്റീനയുടെ മുന്‍ വൈസ് പ്രസിഡന്റ് അമാഡാ ബൗഡോക്ക് ജയില്‍ ശിക്ഷ. അഞ്ചു വര്‍ഷവും 10 മാസവുമാണ് ജയില്‍ ശിക്ഷ...
ന്യൂഡല്‍ഹി : ബി കെ ഹരിപ്രസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍...
മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്ന് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന ആദ്യ ക്വാളിഫയര്‍ മത്സരമായ...







