മമ്മൂട്ടി നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുക....
റംസാനില്‍ നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണല്ലോ തരികഞ്ഞി. എളുപ്പത്തില്‍ രുചികരമായ തരികഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങള്‍ : റവ...
ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയെയാണ് ഭര്‍ത്താവ് ചെയിന്‍...
റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം...
കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം...
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതിയുടെ ഹര്‍ജി പരിഗണിച്ച് കേസെടുക്കണമെന്ന്...
കാസര്‍ഗോഡ്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേല വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ...
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിന് സിപിഎം...
തിരുവനന്തപുരം: ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഴിമതിക്കെതിരെ സ്റ്റാഫ് അസോസിയേഷനുകള്‍...
ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും...







