August 23, 2026
തിരുവനന്തപുരം: കശ്മീരിലെ കത്തുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ചില വിഭാഗങ്ങളെ പ്രകോപിപ്പിക്കാനുള്ള...
റാഞ്ചി: ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായി ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ...
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട് ഇ​ടി​മി​ന്ന​ലേ​റ്റു വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ബ​ളാ​ൽ സ്വ​ദേ​ശി സു​ധീ​ഷ്(17) ആ​ണു മ​രി​ച്ച​ത്. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ...
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കിടെ ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഓഫിസിലായിരുന്നു സത്യപ്രതിജ്ഞ. അതിനിടെ, ജസ്റ്റിസ്...
ന്യൂഡല്‍ഹി: കാവേരി വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അപേക്ഷയില്‍ അടുത്ത മാസം മൂന്നിന്...
കല്‍പ്പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ മൂന്നാം ഘട്ട വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ച്...