ബെയ്ജിംഗ്: ചൈനയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും...
കോട്ടയം: മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്. ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ. പിആര്‍സി നായര്‍ രൂപകല്‍പന...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനമാണ് വര്‍ധന....
സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘സുഡാനി ഫ്രം നൈജീരിയ’ കാന്‍ ഫിലിം...
ലിമ (പെറു): ലോക ചരിത്രത്തില്‍ ഏറ്റവുമധികം കുട്ടികളെ ബലി നല്‍കിയ സംഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതായി ഗവേഷകര്‍. അനുഷ്ഠാനത്തിന്റെ ഭാഗമായി 140 കുട്ടികളെയും 200...
വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്രം കുറയുകയാണെന്ന് യു.എസ് സര്‍ക്കാറിെന്റ റിപ്പോര്‍ട്ട്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ മറ്റ് മതസ്ഥര്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു....
ചങ്ങനാശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ച...
കോഴിക്കോട്: ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടികൂടി. മെഡിക്കല്‍...
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന്...







