വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിനെ ഏറ്റവും ആദരണനീയനും തുറന്ന മനസുള്ളവനുമാണെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മുമായി താന്‍...
കൊച്ചി: അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ടോണി ഡാനിയല്‍ (64) അന്തരിച്ചു. രാവിലെ പ്രഭാതനടത്തത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍...
ഗുവാഹാട്ടി: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. അസമിലെ കരിംഗഞ്ചിലില് ഏപ്രില്‍ ഏപ്രില്‍ 17 നാണ്...
രജനികാന്ത് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാലയുടെ റിലീസിംഗ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും. മുമ്പ് ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തുമെന്ന്...
തലശേരി: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകള്‍. തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും...
കോഴിക്കോട്: ചെറിയ കടല്‍ ക്ഷോഭം ഉണ്ടായാല്‍ പോലും ഭീതിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ബേപ്പൂര്‍ ബീച്ച്, പൂണാര്വളപ്പ്, ഗോതീശ്വരം, മാറാട്, ചാലിയം കൈതവളപ്പ്, കോട്ടക്കണ്ടി,...
കൊച്ചി: സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിച്ചിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പവന്...
ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 52ന്റെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ നേടിയത്....
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി.തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു.എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍...







