ഹൂസ്റ്റണ്‍: രക്തത്തിലെ അണുബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആശുപത്രിയില്‍. യു.എസ് മുന്‍ പ്രഥമ വനിതയും സീനിയര്‍ ബുഷിന്റെ...
തൃശൂര്‍: പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് തെക്കേ ഗോപുര നട തുറക്കും. പൂരച്ചടങ്ങുകള്‍ക്കും മഹാശിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര വാതില്‍...
കണ്ണൂര്‍: പിണറായിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയായ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിലെ നാല് പേരുടെ മരണം വിഷം...
പാലോട് (തിരുവനന്തപുരം): നിയന്ത്രണം വിട്ട പിക് അപ് വാന്‍ മറിയും മുന്‍പ്, പിഞ്ചുമകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന് അടുത്ത നിമിഷം വാനിനടിയില്‍പെട്ടു മരിച്ചു....
ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ആര്‍എസ്‌സി 140നെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയായ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ...
ടൊറൊന്റോ: കാനഡയിലെ ടൊറൊന്റോയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ വാന്‍ പാഞ്ഞുകയറി 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്ന റിച്ച്മണ്ട്...
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിടപറയുമെന്ന് യുവരാജ് സിങ്. ഇടയ്ക്ക് അര്‍ബുദരോഗത്തിന് കീഴ്‌പ്പെട്ടിട്ടും പോരാളിയായി തിരിച്ചെത്തിയ യുവരാജ് സിങ്...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്താന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യപാക് അതിര്‍ത്തിയില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു....
നോയിഡ: ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്....
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. ആഗോള...







