തിരുവനന്തപുരം: നഴ്‌സുമാരുടെ അനിശ്ചിതകാലസമരം നാളെ ആരംഭിക്കാനിരിക്കെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സര്‍ക്കാര്‍. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഇന്നുതന്നെ ഇറക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുവെന്ന്...
ന്യൂഡല്‍ഹി: രാജ്യം കത്തുന്നതോ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതോ മോദിയുടെ പരിഗണനയിലുള്ള വിഷയമല്ല. അദ്ദേഹം ആലോചിക്കുന്നത് വീണ്ടും എങ്ങനെ പ്രധാനമന്ത്രിയായി മാറാമെന്ന് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം...
വിമാന യാത്രയില്‍ എയര്‍ ലൈന്‍സില്‍ നിന്നും ലഭിച്ച ആപ്പിളുമായി പുറത്തിറങ്ങിയ യാത്രക്കാരനു പിഴ. ഡല്‍റ്റ എയര്‍ ലൈന്‍സില്‍ സഞ്ചരിച്ച ക്രിസ്റ്റന്‍ ടാഡ് ലോക്ക്...
താമരശേരി: താമരശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്....
ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ...
കോഴിക്കോട്: മണ്ണും വെള്ളവും വായും ആകാശവും വിഷമയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്‌കോ വ്യവസായ പാര്‍ക്കിലെ ലെഡ് അധിഷ്ഠിത റെഡ്...
ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങികിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ചെന്നൈ കേന്ദ്രമാക്കി...
തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പൂരം വെടിക്കെട്ടിനു കാണികള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു. സുരക്ഷയെ മുന്‍നിര്‍ത്തി ഡിജിപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍...
ഇന്‍ഡോര്‍: തിരക്കേറിയ നഗത്തിലെ റോഡില്‍ സ്കൂട്ടറില്‍ യാത്രചെയ്യവെ രണ്ടുപേരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആകര്‍ഷി ശര്‍മ എന്ന മോഡല്‍....







