മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു 2026-10-12 On: October 12, 2026
മൂന്ന് ജീവനെടുത്ത മിനി കൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്; ‘എല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന അഹങ്കാരവുമായി ഇഹ ഡിസൈന്‍സിന്റെ ഉടമയുടെ മകൻ ;പ്രതിയുടെ രക്തത്തില്‍ അമിത അളവില്‍ മദ്യം ! 2026-10-11 On: October 11, 2026