സിയൂള്‍: ഉത്തരകൊറിയന്‍ സര്‍ക്കാരില്‍ വന്‍ അഴിച്ചുപണി. അഞ്ചു മന്ത്രിമാരാകും പുതുതായി സ്ഥാനമേല്‍ക്കുകയെന്നാണ് വിവരം. 2018 മേയ് മാസത്തില്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് സര്‍ക്കാരില്‍ പുനഃസംഘടന നടക്കുന്നത്. പ്രതിരോധം, നിയമം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, വ്യവസായവും ഊര്‍ജവും തുടങ്ങിയ വകുപ്പുകളിലാണ് പുനഃസംഘടന നടന്നത്.

മറ്റ് വിവിധ വകുപ്പുകളുടെ ചുമതലകളും പരസ്പരം മാറ്റി നല്‍കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *