2018 ഡിസംബർ 6ലെ ഹൈക്കോടതി വിധിയെ തുടർന്ന് പുറത്തായ 3861 താത്കാലിക കണ്ടക്ടർമാരുടെ സമരം ഒരു വിധത്തിലാണ് സർക്കാർ ഒത്തുതീർപ്പാക്കിയത്. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് 1565 താത്കാലിക ഡ്രൈവർമാരെ കൂടി പിരിച്ച് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനെ വീണ്ടും വെട്ടിലാക്കി. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ഇടതുപക്ഷം.അതിനിടയിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് എംപാനൽ കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *