നിയോം ഖലീജ് വിമാനത്താവളം തുറന്നതായി സൌദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തബൂക്കിനടത്ത് ശർമ മേഖലയിലാണിത്. കേമേഴ്ഷ്യൽ ആവശ്യങ്ങൾക്കായുള്ള വിമാനത്താവളമായാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ജൂൺ 30 മുതലാണ് വിമാന സർവീസ് ആരംഭിക്കുക. ഒന്നാംഘട്ട നിർമാണ ജോലികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നിയോം പദ്ധതിക്ക് കീഴിലെ നിക്ഷേപകരുടെയും തൊഴിലാളികളുടെയും യാത്രക്ക് വിമാനത്താവളം ഉപയോഗിക്കും

Leave a Reply

Your email address will not be published. Required fields are marked *