ഒമാനില്‍ 74 പേര്‍ക്കുകൂടി കൊവിഡ്

മസ്‌ക്കറ്റ്: ഒമാനില്‍ 74 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 35 വിദേശികള്‍ക്കും 39 സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,348 ആയി. രോഗമുക്തി നേടിയവര്‍ 495 ആയി. 10 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *