പാലത്തായി പീഡനക്കേസിൽ ബിജെപി- സിപിഐഎം ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവായ ഷാഫി പറമ്പിൽ എംഎൽഎ. കേസ് ബോധപൂർവം അട്ടിമറിക്കുന്നുവെന്നുവെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. കേസിൽ പോക്‌സോ ചുമത്താതിരുന്നത് വൻ വീഴ്ചയാണെന്നും പിഡബ്ലുസി വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കാൻ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ഷാഫി പറമ്പിൽ പറഞു
2020-07-18
