ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി.
കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാവും. ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സിനിമാ, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍ക്കും ഇതു ബാധകമായിരിക്കും…കൂടുതൽ വാർത്തക്ക് വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *