കോട്ടയം: നിഥിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി അഭിഷേക്. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് പ്രതി മൊഴി നല്‍കി. ആയുധം കൈയില്‍ കരുതിയത് സ്വന്തം കൈമുറിച്ച്‌ പെണ്‍കുട്ടിയെ പേടിപ്പിക്കാനായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കഴുത്തില്‍ കത്തിവെക്കാനിടയായതെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.

5 Comments

  1. കൊല്ലാൻ ഉദ്ദേശിച്ചില്ലങ്കിൽ കത്തി കോളേജിലേക്ക് കത്തി കൊണ്ട് പോയത് എന്തിനാ

  2. ഈ വതൂരിനേം ഇനി നമ്മള് തീറ്റിപ്പോറ്റണല്ലോ പടച്ചോനെ… 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  3. സെൻട്രൽ ജയിലിൽ ഒരു പ്ലേറ്റിന്റെ എണ്ണം കൂടി, ഇനി ഇതിൽ കൂടുതൽ ഒന്നും നടക്കാൻ പോണില്ല 🥴

  4. പ്രണയം പിടിച്ചു വാങ്ങാൻ ഉള്ളതല്ല🥺🙌. ഒരു പെണ്ണിന് അവളുടെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും ഉണ്ട്😶😟🙁. #അവൾ പെണ്ണാണ്… #അവൾക് ജീവിക്കണം… #സന്തോഷത്തോടെ… സ്വതന്ത്രത്തോടെ…🙌🥺

  5. സംസ്കാരശൂന്യത

Leave a Reply

Your email address will not be published. Required fields are marked *