ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ പാംപൂര്‍ സ്റ്റേഷനില്‍നിന്നും എകെ47 തോക്കുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ചൊവ്വാഴ്ചയാണ് സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹമ്മദ് ധാറിനെയാണ് കാണാതായത്. പുല്‍വാമ കകപുര സ്വദേശിയാണ് ഇര്‍ഫാന്‍. ഇയാളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *