വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; രണ്ടു കുട്ടികളുടെ അമ്മയായ  അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍

എന്‍ എസ് എസിന്റെ വിശ്വസ്തന്‍; പെരുന്ന കരയോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നും പൊക്കി എസ്‌ഐടി